റിപ്പോര്‍ട്ട്
ജനീവ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകത്തിന് മാതൃകയാക്കാവുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് ലോകാരോഗ്യസംഘടന. പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തിച്ച സാമൂഹ്യ ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഒരു സംവിധാനം തന്നെ പാകിസ്ഥാനിൽ ഉണ്ട്....