
ചെന്നൈ: നടൻ മാധവന്റെ മകന് വേദാന്ത് നീന്തല്‍ താരമാണ്. ഇതിനകം നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ വേദാന്ത് മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലെ നീന്തലില്‍ അഞ്ച് സ്വര്‍ണമാണ് സ്വന്തമാക്കിയത്.മകന്റെ പുതിയ നേട്ടത്തില്‍ അഭിമാനവും ആഹ്ലാദവും...
