റിപ്പോര്‍ട്ട്
ന്യൂഡൽഹി ഏപ്രിൽ 3: ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​വി​ഞ്ഞു. ഇ​ന്ന് മാ​ത്രം 4273 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 51,465 ആ​യി ഉ​യ​ർ​ന്നു....
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഏപ്രിൽ 2: ലോകത്താകെമാനം കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 954, 468 ആയി. മരണം 48, 558 ആയി. രോഗമുക്തരായവർ 202, 941 പേർ. യുഎസിൽ രോഗബാധിതരുടെ എണ്ണം 215, 357 ആയി....