റിപ്പോര്‍ട്ട്
പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്
By ന്യൂസ് ഡെസ്ക്
•
December 28, 2025
തിരുവനന്തപുരം | മക്കളെ അസഭ്യം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ...
Read full story

