
റിപ്പോര്‍ട്ട്
കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കോട്ടയം| കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന് അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 24...
