Skip to content
June 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: accident

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

ബംഗളൂരു അപകടത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസ് രജിസ്റ്റർ ചെയ്തു

ബംഗളൂരു | എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു അപകടം. വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. .ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുbus,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

അറബിക്കടലില്‍ ചരക്ക് കപ്പല്‍ ചെരിഞ്ഞ് അപകടം ;എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം

കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
General

അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു

കൊച്ചി | കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക്‌ കപ്പല്‍ അപകടത്തില്‍പ്പെട്ടു. കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു. ഇന്നലെ(23.05.2025) ഉച്ചക്ക്‌ വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു.

തിരുപ്പൂര്‍| തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്‌സണ്‍ (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കേദാര്‍നാഥ് | ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മെയ് 17 ശനിയാഴ്ച. കേദാര്‍നാഥിന് സമീപത്ത് ലാന്‍ഡ് ചെയ്യാന്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ചികിത്സയിലിരുന്ന രോഗി മരിച്ചു

തിരുവനന്തപുരം: രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു. നടുറോഡില്‍ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസില്‍ ഇടിക്കാതിരിക്കാൻ ശ്രമിച്ച് ആംബുലൻസ് വെട്ടിച്ച് മാറ്റുമ്പോഴാണ് ബൈക്കുകളില്‍ ഇടിച്ച് അപകടം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

പൂഞ്ച് | ജമ്മു കശ്മീരിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റു. പൂഞ്ച് അതിർത്തി ജില്ലയിലാണ്ഭ സംഭവം .മെയ് 6...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു| ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് കുമാര്‍, സുജീത് കുമാര്‍,...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട \ പത്തനംതിട്ടയില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പത്തനംതിട്ട മൈജി ഷോറൂമിലെ ജീവനക്കാരന്‍ നരിയാപുരം മാമൂട് വയല നോര്‍ത്ത് അനീഷ് ഭവനില്‍ പുഷ്പാംഗദന്റെ മകന്‍ പി അനീഷ് (30) ആണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പരീക്ഷണ പറക്കലിനിടെ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

ബാങ്കോക്ക് | തായ്ലന്‍ഡില്‍ പോലീസ് വിമാനം കടലില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഹുവാഹിന്‍ വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

കോഴിക്കോട് | കോഴിക്കോട് കാരപ്പറമ്പിൽ റോഡിന് സമീപം നിന്നിരുന്ന ഞാവൽമരത്തിൽ നിന്ന് . റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. മഴ പെയ്തപ്പോള്‍ മരത്തില്‍ നിന്ന് കൂട്ടത്തോടെ ഞാവല്‍പ്പഴം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 9 10 11 … 28 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.