റിപ്പോര്‍ട്ട്
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പൊത്തക്കള്ളിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്....