തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെതിരെ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കിന്റെ പരിഹാസം കോ​മാ​ളി വേ​ഷം കെ​ട്ടു​ന്ന ഇ​ത്ത​രം ന​ട​ന്മാ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​ട്ട് വോ​ട്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മു​ണ്ടോ എ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ...
ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീം കോടതിയിൽ ഹർജി...
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണത്തില്‍ സ്ത്രീകൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ലെന്നും മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റുമെന്നും പിടികൂടാൻ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച്‌ പിടികൂടുകയോ വെടിവച്ച്‌ കൊല്ലുകയോ...