ന്യൂയോര്‍ക്ക്: എബ്രഹാം ലിങ്കന്റെ തലമുടി കൊണ്ട് നിര്‍മ്മിച്ച താക്കോലും അദ്ദേഹത്തിന്റെ രക്തക്കറയുള്ള കത്തും ലേലത്തില്‍ പോയത് 81,000 യുഎസ് ഡോളറിന്. ഏകദേശം 59.51 ലക്ഷം രൂപ.1865ല്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ഫോര്‍ഡ് തിയേറ്ററില്‍ ജോണ്‍ വില്‍കേസ് ബൂത്തില്‍ നിന്ന് വെടിയേറ്റ് വീണ അദ്ദേഹത്തിന്റെ...
Read full story