പത്തനംതിട്ട: തണ്ണിത്തോട് പ്ലാന്റേഷന്‍-തേക്കുതോട് റോഡ് നിര്‍മാണത്തിന് കരാറായി; എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും

July 19, 2021

പത്തനംതിട്ട: തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റേഷന്‍ ഭാഗം നാലു കിലോമീറ്റര്‍ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.05 കോടി രൂപ …