റിപ്പോര്‍ട്ട്
മുംബൈ: പ്രശസ്ത ടെലിവിഷൻ നടി ലീന ആചാര്യ (40) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക...