മുംബൈ: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികള്‍. എന്നാല്‍ താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായിരിക്കുന്ന...