
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 11: ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജിയും അദ്ദേഹത്തിന്റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡഫ്ലോയും നൊബേല്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ഇരുവരും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് പുരസ്ക്കാര...
