
റിപ്പോര്‍ട്ട്
സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടനം ഏഴിന്; ഒരുക്കങ്ങൾ വിലയിരുത്തി എംഎൽഎ
By ന്യൂസ് ഡെസ്ക്
•
April 19, 2022
വൈപ്പിൻ: പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. സൈക്ലോൺ ഷെൽട്ടറിന്റെ അവസാനവട്ട ഒരുക്കങ്ങൾ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും വിവിധ വകുപ്പ്...
Read full story

