മലപ്പുറം: വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി
അറിയിപ്പുകള്‍

മലപ്പുറം: വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സ് തുടങ്ങി

By ന്യൂസ് ഡെസ്ക് January 13, 2022
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സിന്റെ രണ്ടാം ബാച്ചിന്വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ തുടക്കമായി. കോളേജ് പ്രിന്‍സിപ്പല്‍...
Read full story