റിപ്പോര്‍ട്ട്
മംഗ്ലൂരു: മംഗ്ലൂരു സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം. അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി  പൊലീസ് അറിയിച്ചത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. താഹ ഷാരീഖിന്റെ അക്കൗണ്ടിലേക്ക് ദുബായില്‍...