തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇതുവരെ ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേര്‍. വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങല്‍, ഇഖ്ബാല്‍ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എന്‍.എസ്.എസ് കോളേജ് ഫോര്‍ വുമണ്‍ നീറമണ്‍കര കൂടാതെ...
Read full story