തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി പി.​വി. അ​ൻ​വ​ർ. ത​ന്‍റെ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പേ​രും പ്ര​ഖ്യാ​പ​ന​വും മേ​യ് 15-ന് ​ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​ർ​ഹ​മാ​യ രീ​തി​യി​ലു​ള്ള പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഈ ​പി​ന്മാ​റ്റം. …

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് പി.​വി. അ​ൻ​വ​ർ Read More