റിപ്പോര്ട്ട്ഗുജറാത്ത്: തെലങ്കാന സ്വദേശിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച 6 പോലിസുകാര്‍ക്കെതിരെ ഗൂജറാത്തില്‍ കേസ്. 65കാരനായ ബാബു ശെയ്ഖാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 2019 നാണ് ഇയാളെ കാണാതായത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ