തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജനുവരി 15 വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്...
Read full story
.ബം​ഗ​ളൂ​രു: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ഡേ​റ്റിം​ഗ് ആ​പ്പി​ല്‍ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ ​ന​ൽ​കി​യ .പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി .ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ആ​രം​ഭി​ച്ച്‌ നി​രാ​ശ​യി​ല്‍ അ​വ​സാ​നി​ച്ച ഒ​രു ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ല. ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ലൊ​ഴി​കെ ക്രി​മി​ന​ല്‍...
Read full story
കൊല്ലം | കല്ലുവാതിക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു. കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റിയ ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണാണ് യുവാക്കള്‍ മരിച്ചത്. സെപ്തംബർ 13...
Read full story
റിപ്പോര്‍ട്ട്

കര്‍ണാടകയിലെ മംഗളൂരുവിൽ ആള്‍ക്കൂട്ട കൊല

By ന്യൂസ് ഡെസ്ക് April 29, 2025
മംഗളൂരു | പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊല. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ...
Read full story