പരാതി സുധാകരനെതിരെയല്ല; കത്ത് ദുർവ്യഖ്യാനം ചെയ്തെന്ന് എ.എം. ആരിഫ്

August 14, 2021

ആലപ്പുഴ: ദേശീയപാത 66 ലെ അരൂർ-ചേർത്തല ഭാഗത്തെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് താൻ നൽകിയ കത്ത് മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതായി എ എം ആരിഫ് എം.പി. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെയല്ല തന്റെ കത്ത്. …