കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു

December 30, 2020

വയനാട് : കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചില്‍ പാതിരി റിസര്‍വില്‍ കുറുക്കന്‍മൂല, തോപ്പാടിക്കൊല്ലി മണല്‍വയല്‍ കോളനിക്ക് സമീപമുള്ള വനത്തിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. 29-12-2020 ചൊവ്വാഴ്ച രാത്രിയാണ് സംഭവം.മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞതെന്ന് …