കോവിഡ് ബാധിച്ച 60 കാരന്‍ പട്ടിണികിടന്ന് മരിച്ചു

August 19, 2020

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരന്ന 60 വയസുകാരന്‍ പട്ടിണികിടന്ന് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. 2020 ആഗസ്റ്റ് 15 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. …