റിപ്പോര്‍ട്ട്
കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു. വെള്ളിയാഴ്ച 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ശനിയാഴ്ച 971 ആയി ഉയർന്നു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുളള 19 പേർക്കും രോഗം...