General
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
December 12, 2025
മഹാരാഷ്ട്ര/ലാത്തൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.90 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991...
Read full story


