റിപ്പോര്‍ട്ട്
മലപ്പുറം: തവനൂരില്‍ ഇടത് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച മന്തി കെ ടി ജലീലിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 90.11 ലക്ഷം രുപ. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുളളത്. ജലീലിന്റെ കൈവശം 5,000...