. ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം. വി​വേ​ക് വി​ഹാ​ർ മേ​ഖ​ല​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​നാണ് തീ പിടിച്ചത്. സംഭവത്തിൽ .ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. മെയ് 3ഞായറാഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ...
Read full story
മുംബൈ| മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകൾ ഉൾപ്പടെ ഒമ്പത് പേര്‍ മരിച്ചു. . ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം....
Read full story
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഇന്ന്(ഫെബ്രുവരി 11) ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെടിവയ്പ്പിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട്...
Read full story