റിപ്പോര്‍ട്ട്
കണ്ണൂർ: എട്ടാംക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോട് അടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൽ റസാഖിന്റെയും, അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്....
റിപ്പോര്‍ട്ട്
കോട്ടയം: എട്ടാംക്ലാസുകാരിയെ വീടിന്‌ സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ടിവിപുരം സ്വദേശി ഹരിദാസിന്റെ മകള്‍ ഗ്രീഷ്‌മ പാര്‍വതിയാണ്‌ മരിച്ചത്‌. ഇന്നലെ (22.8.2020)രാത്രി എട്ടരയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. രാവിലെ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌....