
പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുറത്ത് 85 വയസുള്ള വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം. വയോധികയുടെ ചെറുമകളുടെ ഭർത്താവാണ് ആക്രമിച്ചത്. 56 വയസുള്ള പ്രതിയെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. കോന്നിയിലെ ഐസിഡിഎസ് സൂപ്പർവൈസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 16 വർഷമായി വയോധിക ചെറുമകൾക്കൊപ്പമാണ്...
Read full story

