
റിപ്പോര്‍ട്ട്
മുണ്ടക്കയത്ത് 80കാരന് മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
January 22, 2021
മുണ്ടക്കയം: മുണ്ടക്കയത്ത മുറിയില്‍ പൂട്ടിയിട്ടിരുന്ന നിലയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ മകന്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വണ്ടന്‍പതാല്‍ തൊടിയിൽ വീട്ടില്‍ പൊടിയന്‍ (80) മരിച്ച സംഭവത്തിലാണ് മകന്‍...
Read full story

