ഇന്ത്യയിൽ കോവിഡ് ബാധിതർ 7500 കടന്നു: മരണം 242 April 11, 2020 ന്യൂഡൽഹി ഏപ്രിൽ 11: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് 19 മൂലം 40 മരണങ്ങളും 1035 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7529 ആയി. മരണം 242. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ …