എൻ സി സി എഴുപത്തി രണ്ടാം വാർഷികം ആഘോഷിക്കുന്നു
റിപ്പോര്‍ട്ട്

എൻ സി സി എഴുപത്തി രണ്ടാം വാർഷികം ആഘോഷിക്കുന്നു

By ന്യൂസ് ഡെസ്ക് November 21, 2020
ന്യൂ ഡൽഹി: ലോകത്തെ ഏറ്റവും വലിയ യൂണിഫോമ്ട്  യുവജന പ്രസ്ഥാനമായ എൻ. സി. സി 2020 നവംബർ 22 ന് അതിന്റെ എഴുപത്തിരണ്ടാം സ്ഥാപക ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ  ഭാഗമായി ദേശീയ യുദ്ധസ്മാരകത്തിൽ, രാജ്യത്തിനായി ജീവൻ ബലികഴിച്ച ധീര യോദ്ധാക്കൾക്ക് ഇന്ന്...
Read full story