റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച (07/11/2020) 719 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.761 പേർ രോഗമുക്തരായി. നിലവിൽ 8,085 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു....