ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്. വനംവകുപ്പാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തന്റെ...
Read full story
കോഴിക്കോട് | റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിയ മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ്...
Read full story