കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്കിലെ ആറാം നിലയില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയെ തുടര്‍ന്ന് പുകയുയര്‍ന്ന അതേ ബ്ലോക്കിലാണ് വീണ്ടും പുകയുണ്ടായത്. അത്യാഹിത വിഭാഗമായ പുതിയ ബ്ലോക്കില്‍ നിലവില്‍...