
മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം (63) അന്തരിച്ചു. വൃക്കയിലെ അണുബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മ അറിയിച്ചു. ''മന്‍ കി ആവാസ്: പ്രതിജ്ഞ'' എന്ന ടെലിവിഷന്‍ പരമ്പരയിലെ ഠാക്കൂര്‍ സജ്ജന്‍ എന്ന...
Read full story


