കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു

May 16, 2021

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ …

നടന്‍ മേള രഘു അന്തരിച്ചു

May 4, 2021

കൊച്ചി: നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. 04/05/21 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. ദൃശ്യം 2 ആണ് …

മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ പാക്കിസ്ഥാൻകാരന്റെ കുത്തേറ്റു മരിച്ചു

December 1, 2020

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി …

കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

November 28, 2020

കോട്ടയം: കോവിഡ് ബാദിച്ച് ഡോക്ടര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോക്ടര്‍ ഇ.സി.ബാബുക്കുട്ടി (60) ആണ് മരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് …

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

November 26, 2020

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന …

അയല്‍വാസിയുടെ സമയോജിതമായ ഇടപെടല്‍ മൂലം വീട്ടമ്മയെ രക്ഷപെടുത്താനായി

November 2, 2020

ചങ്ങനാശേരി: കിണറ്റില്‍ വീണ വീട്ടമ്മയെ അയല്‍വാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്താനായി. വീടിന് മുന്നിലെ 25 അടി താഴ്ച വരുന്ന കിണറ്റില്‍ വീണുപോയ ഇന്‍ഡസ്റ്റ്യല്‍ നഗര്‍ പുതുപ്പറമ്പില്‍ വത്സമ്മ (60) ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ …