റിപ്പോര്‍ട്ട്
ശബരിമല റോപ് വേ; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം മന്ത്രിസഭ പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
November 14, 2024
തിരുവനന്തപുരം: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശ്യ സാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരേയും എത്തിക്കുന്നതിനുള്ള ശബരിമല റോപ് വേ ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള മന്ത്രിസഭ പരിഗണിക്കും. 250 കോടി രൂപ ചെലവില്‍ 270 മീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിക്കുക. 10...
Read full story

