കൊടിയ പീഡനത്തിനൊടുവില്‍ കെട്ടത്തൂക്കി കൊല
റിപ്പോര്‍ട്ട്

കൊടിയ പീഡനത്തിനൊടുവില്‍ കെട്ടത്തൂക്കി കൊല

By ന്യൂസ് ഡെസ്ക് July 6, 2021
വണ്ടിപെരിയാര്‍ : വണ്ടിപ്പെരിയാര്‍ ചുരക്കുളംഎസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരിയെ കൊടിയ പീഡനത്തിനിരയാക്കിയാതായി പ്രതി അര്‍ജുന്‍. മൂന്നുവയസുമുതല്‍ പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി കടുത്ത പീഡനമാണ്‌ നടത്തിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിന്‌ ശേഷം തെളിവ്‌ നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും...
Read full story
ജയ്​പൂർ: രാജസ്​ഥാനിലെ ആൾവാറിൽ ആറ്​ വയസുകാരി തെരുവ്​ നായ്​ക്കളുടെ ആക്രമണത്തിൽ മരിച്ചു. 27/06/21 ഞായറാഴ്ചയാണ് സംഭവം. പിതാവിനായി വെള്ളമെടുക്കാൻ വയലിലേക്ക്​ പോകവെയാണ്​ അമൻദീപ്​ കൗറിനെ നായ്​ക്കൾ ആക്രമിച്ചത്​. സംഭവം കണ്ട്​ രക്ഷിക്കാനായി അയൽക്കാർ ഓടിയത്തിയെങ്കിലും രക്​തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയാണ്​ അവർ...
Read full story