ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഖ്വീന്ദര്‍ സിംഗ്, മുനീഷ്...