ചണ്ഡീഗഡ്: കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസിവര്‍ മരുന്നു നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിനിടെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മലയാളികളായ അഭിഷേക്, ജേക്കബ്, ഫ്രാന്‍സിസ് എന്നിവരും ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ളവരുമാണ് പിടിയിലായത്. ജേക്കബ് (ബോബി) പാലാ സ്വദേശിയും ഫ്രാന്‍സിസ്...
Read full story