പോലീസിന് കീഴടങ്ങി ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍

August 13, 2021

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്ധ്ര പോലീസ് അറിയിച്ചു. ഛിക്കുഡു ഛിന്നയ്യ റാവു, വന്‍താല വന്നു, മദകം സൊമിഡി, മദകം മന്‍ഗ്ലു, പൊയം റുകിനി, സോദി …