റിപ്പോര്‍ട്ട്
റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു....