
റിപ്പോര്‍ട്ട്
കോഴിക്കോട്. കോഴിക്കോട് പയ്യാനിക്കല്‍ ചാമുണ്ഡിവളപ്പില്‍ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശാ റെയ്‌ഹാനയാണ് മരിച്ചത്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി പോലീസ് പറയുന്നു....
