ഈ മന്ത്രിസഭയിലെ അഞ്ചുപേര്‍ ഇക്കുറി മത്സരത്തില്‍ നിന്ന് മാറിനില്‍ക്കും

March 5, 2021

തിരുവനന്തപുരം : ഈ മന്ത്രിസഭയിലെ 5 മന്ത്രിമാര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്., ജി.സുധാകരന്‍, സി.രവീന്ദ്രനാഥ്, ഇ.പി ജയരാജന്‍, എകെ ബാലന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക. മുഖ്യമന്ത്രിയടക്കം ബാക്കിയുളളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന …