ലോകത്താകെമാനം കോവിഡ് ബാധിതർ 9 ലക്ഷം കടന്നു, മരണം 48000

ന്യൂഡൽഹി ഏപ്രിൽ 2: ലോകത്താകെമാനം കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 954, 468 ആയി. മരണം 48, 558 ആയി. രോഗമുക്തരായവർ 202, 941 പേർ. യുഎസിൽ രോഗബാധിതരുടെ എണ്ണം 215, 357 ആയി. 5113 പേർ ഇതുവരെ മരിച്ചു. 8, …

ലോകത്താകെമാനം കോവിഡ് ബാധിതർ 9 ലക്ഷം കടന്നു, മരണം 48000 Read More