റിപ്പോര്‍ട്ട്
മറയൂര്‍: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട അയ്യാംപെട്ടിയില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത കാള ബാരിക്കേഡിനു പുറത്തേക്കു ചാടിക്കടന്നു കാണികളെ കുത്തിവീഴ്ത്തി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചിന്നമലര്‍ ജഗ്ഗമ്മ കോവില്‍ സ്ട്രീറ്റില്‍ താമസക്കാരനായ ശക്തിവേലിന്റെ...