റിപ്പോര്‍ട്ട്
ചെന്നൈ: 44-ാമത് അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അഞ്ചുതവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി...