റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ്. ലാബിലെ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവര്‍ ക്വാറന്റീനില്‍ പോകും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് ഡി.എം.ഒ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച (5/10/20)...