റിപ്പോര്‍ട്ട്
അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 5, 2026
അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ്...
Read full story

